തിരുവനന്തപുരം: നോക്കുകൂലി തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി കളക്ടര്‍...
തിരുവനന്തപുരം: നോക്കുകൂലി തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി കളക്ടര്‍മാരുമായി സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
ഒരു തൊഴിലാളി സംഘടനയും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല.
വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനു തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.

COMMENTS