ന്യൂഡല്‍ഹി: പൊമ്പിള ഒരുമൈയ്ക്കെതിരെ മന്ത്രി എം.എം. മണി നടത്തിയ മോശം പരാമര്‍ശത്തെക്കുറിച്ചുള്ള കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു വി...
ന്യൂഡല്‍ഹി: പൊമ്പിള ഒരുമൈയ്ക്കെതിരെ മന്ത്രി എം.എം. മണി നടത്തിയ മോശം പരാമര്‍ശത്തെക്കുറിച്ചുള്ള കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിട്ടു.
സമാജ്വാദി പാര്‍ട്ടി എംപി അസംഖാന് പ്രതിയായ കേസിനൊപ്പമാണ് മണിയുടെ കേസും പരിഗണിക്കുക.
മന്ത്രിസ്ഥാനം ഭരണഘടനാപരമായ പദവിയാണ്. ആ പദവിയില്‍ ഇരുന്നുകൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്.
കുഞ്ചിത്തണ്ണിയില്‍ പൊതുയോഗത്തിനിടെയായിരുന്നു പൊമ്പിള ഒരുമൈയ്ക്കെതിരെ മോശമായ തരത്തില്‍ പരമാര്‍ശം നടത്തിയത്.
ഇതിനെതിരേ സംഘടന കൊടുത്ത കേസാണ് ഇപ്പോള്‍ മന്ത്രിക്കു വിനയായി വന്നിരിക്കുന്നത്.
Keywords: MM Mani, Supreme Court, Pumpila Oruma, constitutional bench, Azam Khan, Kunjithanni, minister

COMMENTS