കൊച്ചി: പി.സി. ജോര്‍ജ് എംഎല്‍എ തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ മാനഹാനിയുണ്ടാക്കിയെന്ന് നടി പൊലീസിനു മൊഴി കൊടുത്തു. മാനഹാനി മാത്രമല്ല...
കൊച്ചി: പി.സി. ജോര്‍ജ് എംഎല്‍എ തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ മാനഹാനിയുണ്ടാക്കിയെന്ന് നടി പൊലീസിനു മൊഴി കൊടുത്തു.
മാനഹാനി മാത്രമല്ല, തന്നെക്കുറിച്ചു പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതിനും ഇതു കാരണമായെന്നും നടി മൊഴിയില്‍ പറയുന്നു.
പിസി ജോര്‍ജിനെതിരേ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടിയില്‍ നിന്നു മൊഴിയെടുത്തത്.

COMMENTS