ന്യൂഡല്‍ഹി: ബിനാമി ഇടപാടുകള്ക്കുള്ളതെന്നു സംശയിക്കുന്ന രണ്ടുലക്ഷം കന്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കിയതിനു പിന്നാലെ 1.06 ലക്ഷം ഡയറക്ടര്‍...
ന്യൂഡല്‍ഹി: ബിനാമി ഇടപാടുകള്ക്കുള്ളതെന്നു സംശയിക്കുന്ന രണ്ടുലക്ഷം കന്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കിയതിനു പിന്നാലെ 1.06 ലക്ഷം ഡയറക്ടര്‍മാരെ യോഗ്യരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി.
കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ഈ നീക്കം. 209,032 ബാങ്ക് അക്കൗണ്ടുകളും ധനമന്ത്രാലയം മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.
1,06,578 ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കുന്നത്. മൂന്നു വര്‍ഷമായി റിട്ടേണുകള്‍ നല്കാതിരിക്കുകയോ സാന്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാതിരിക്കുകയോ ചെയ്യുന്ന ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കുന്നത്.
ഇവര്‍ അഞ്ചു വര്‍ഷത്തേക്ക് കന്പനികളുടെ ഡയറക്ടര്‍ പദവി വഹിക്കുന്നതില്‍നിന്നു വിലക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

COMMENTS