ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 785 എംപിമാരില്‍ 771 പേ...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.
785 എംപിമാരില്‍ 771 പേര്‍ വോട്ട് രേഖപ്പെടുത്തി. 516 വോട്ട് വെങ്കയ്യ നായിഡുവിന് ലഭിച്ചു. വിജയിക്കാന്‍ 390 എട്ട് വോട്ടായിരുന്നു വേണ്ടിയിരുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ഥി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ട് ലഭിച്ചു. 11 വോട്ട് അസാധുവായി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ 14 അംഗങ്ങള്‍ പല കാരണങ്ങളാല്‍ വോട്ട് ചെയ്തിട്ടില്ല.
ഓഗസ്റ്റ് 11 ന് നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
നരേന്ദ്ര മോഡി മന്ത്രിസഭയിലെ നഗരവികസന മന്ത്രിയായിരുന്നു നായിഡു. 2002 മുതല്‍ 2004 വരെ ബി.ജെ.പി ദേശീയ പ്രസിഡന്റായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.
'എന്റെ പാര്‍ട്ടിയും നിങ്ങളുടെ പാര്‍ട്ടിയും ഇനിയില്ല, ഇപ്പോള്‍ ഞാന്‍ ഒരു പാര്‍ട്ടിയുടെയും അംഗമല്ല, നായിഡു പറഞ്ഞു.
Former Union Minister Venkaiah Naidu has been elected as Vice-President of India.
Of the 785 MPs, 771 voters casted their votes. Venkaiah Naidu got 516 votes. To win, 390 votes were needed. Opposition candidate Mahatma Gandhi's grandson Gopal Krishna Gandhi got 244 votes. 11 votes were invalid.
14 members of various political parties have not voted for a number of reasons.
On August 11, Naidu will take oath of office.
Naidu was the urban development minister in the Narendra Modi government. He was the president of the BJP from 2002 to 2004. In Atal Bihari Vajpayee Government he was the Minister for Rural Development.
"My party and your party are no longer, and I am not a party member," Naidu said.
Keywords: Union Minister , Venkaiah Naidu, Vice-President of Indi, vote, Mahatma Gandhi, grandson, Gopal Krishna Gandhi ,
August , Narendra Modi government, Atal Bihari Vajpayee, Minister for Rural Development
COMMENTS