വീണ്ടുമൊരു നടി കൂടി ഓടുന്ന കാറില്‍ പീഡിപ്പിക്കപ്പെട്ടു, പ്രതിക്കൂട്ടില്‍ സംവിധായകനും നടനും, പൊലീസ് കേസെടുത്തിരിക്കുന്നത് അലക്ഷ്യമായി വാഹനം ഓടിച്ചതിന്!

തന്റെ ദുരനുഭവം നടി മാധ്യമ പ്രവര്‍ത്തകരോടു വിശദീകരിക്കുന്നു വിജയവാഡ: കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ക്രൂരമായി പീഡിപ്പിച്ചതിനു സ...


തന്റെ ദുരനുഭവം നടി മാധ്യമ
പ്രവര്‍ത്തകരോടു വിശദീകരിക്കുന്നു



വിജയവാഡ: കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ക്രൂരമായി പീഡിപ്പിച്ചതിനു സമാനമായ സംഭവം തെലുങ്കു സിനിമയിലും കൊടുങ്കാറ്റുയര്‍ത്തുന്നു.
തെലുങ്ക് സംവിധായകന്‍ ചലപതിയും നടന്‍ ശ്രുജനുമാണ് പ്രതിക്കൂട്ടില്‍.

ചലപതിയുടെ ചിത്രത്തില്‍ അഭിനയിക്കാനെത്തിയ പുതുമുഖമാണ് പീഡിപ്പിക്കപ്പെട്ടത്. പത്രസമ്മേളനത്തിലാണ് യുവതി തനിക്കു നേരിട്ട ദുരനുഭവം വിശദീകരിച്ചത്.

ഭീമവാരത്ത് ഷൂട്ടിംഗ് ലൊക്കേഷനിലെന്നു പറഞ്ഞ് ചലപതിയും ശ്രുജനും നടിയെ അലര്‍ക്കൊപ്പം കാറില്‍  കയറ്റി. ചലപതിയാണ് കാര്‍ ഓടിച്ചിരുന്നത്. വിജയവാഡയിലെ വിജനപ്രദേശത്ത് എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് നടിയെ ആക്രമിക്കാന്‍ ശ്രമിച്ചു. 

എതിര്‍ത്തപ്പോള്‍ പിന്നിലെ സീറ്റിലേക്കു തെള്ളിയിട്ടു. ശ്രുജന്‍ നടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ചലപതി കാര്‍ പരമാവധി വേഗത്തില്‍ വിട്ടു.

തന്റെ നിലവിളി പുറത്തു കേള്‍ക്കാതിരിക്കാനാണ് ചലപതി കാറിനു വേഗം കൂട്ടിയതെന്ന് നടി പറയുന്നു.

ഇതിനിടെ, കാര്‍ ഒരു ലോറിയുമായി കൂട്ടിയിട്ടു. ഇടിയില്‍ മൂവര്‍ക്കും ചെറിയ പരിക്കുകള്‍ പറ്റി. ഈ ബഹളത്തിനിടെ, നടി ഇരുവരുടെയും പിടിയില്‍ നിന്നു രക്ഷപ്പെട്ടു.

പിന്നീട്, താന്‍ നില്‍ക്കുന്ന സ്ഥലം സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയും സുഹൃത്തുക്കള്‍ വന്നു നടിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. നടി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടുകയും ചെയ്തു.

സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാല്‍ നടിയുടെ കരിയര്‍ തന്നെ നശിപ്പിക്കുമെന്ന് ചലപതിയും ശ്രുജനും ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു.

വിജയവാഡയിലെ പട്ടമല പൊലീസ് സ്റ്റേഷനിലാണ് നടി പരാതി കൊടുത്തിരിക്കുന്നത്. തനിക്കു സിനിമയിലെ ചാന്‍സിനെക്കാള്‍ പ്രധാനം മാനമാണെന്ന് നടി പറഞ്ഞു.

ചലപതിയെ ഇതിനകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രുജന്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചലപതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഇത്രയുമൊക്കെയായിട്ടും പൊലീസ് കേസെടുത്തിരിക്കുന്നത് അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ്.




The actress and the actor have been booked by the police for running a targeted car.



Vijayawada: A similar incident to the Kerala actress molesting case, a new face in Telugu film industry has been molested in a speeding car near Vijayawada.

Telugu film director Chalapathi and actor Srujan are booked in the case.
In a press conference, the woman explained her sorrow.

Keywords: Actress, Telugu film director Chalapathi, actor Srujan , woma, car, Patmala police station, Vijayawada

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: വീണ്ടുമൊരു നടി കൂടി ഓടുന്ന കാറില്‍ പീഡിപ്പിക്കപ്പെട്ടു, പ്രതിക്കൂട്ടില്‍ സംവിധായകനും നടനും, പൊലീസ് കേസെടുത്തിരിക്കുന്നത് അലക്ഷ്യമായി വാഹനം ഓടിച്ചതിന്!
വീണ്ടുമൊരു നടി കൂടി ഓടുന്ന കാറില്‍ പീഡിപ്പിക്കപ്പെട്ടു, പ്രതിക്കൂട്ടില്‍ സംവിധായകനും നടനും, പൊലീസ് കേസെടുത്തിരിക്കുന്നത് അലക്ഷ്യമായി വാഹനം ഓടിച്ചതിന്!
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOFW5FLa1aq3DppiQKLC0dnYR6t0hkaZ65N7CDsCWf2oSBMKYfmSTUJES32YpNc6Geb0ektzvDKH8oWjg6IPGohLsGLBksWc64dD3w6vBIQ7QzojLIEfrrqELWcDQw6oayxyiS03rL77io/s640/actress+molested.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOFW5FLa1aq3DppiQKLC0dnYR6t0hkaZ65N7CDsCWf2oSBMKYfmSTUJES32YpNc6Geb0ektzvDKH8oWjg6IPGohLsGLBksWc64dD3w6vBIQ7QzojLIEfrrqELWcDQw6oayxyiS03rL77io/s72-c/actress+molested.jpg
www.vyganews.com
https://www.vyganews.com/2017/08/telugu-actress-molested-in-speeding-car.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/telugu-actress-molested-in-speeding-car.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy