BREAKING NEWS
Search

ഇപ്പോള്‍ ജനിച്ചുവീണ ഡബ്ല്യുസിസിയുടെ സഹായം വേണ്ട, ഒറ്റയ്ക്കു പോരാടാനറിയാം, അമ്മയും ഒപ്പമുണ്ട്: ശ്വേതാ മേനോന്‍





ഇപ്പോള്‍ ജനിച്ചുവീണ ഡബ്ല്യുസിസിയുടെ സഹായം വേണ്ട, ഒറ്റയ്ക്കു പോരാടാനറിയാം, അമ്മയും ഒപ്പമുണ്ട്: ശ്വേതാ മേനോന്‍

കൊച്ചി: ഇപ്പോള്‍ ജനിച്ചുവീണ വിമന്‍ കളക്ടീവിന്റെ (ഡബ്ല്യുസിസി) സഹായം തനിക്ക് ആവശ്യമില്ലെന്നും താരസംഘടനയായ അമ്മ എല്ലാ പിന്തുണയും തനിക്കു നല്കുന്നുണ്ടെന്നും നടി ശ്വേതാ മേനോന്‍.

സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയില്ലാതെ തന്നെ സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നതാണ് തന്റെ രീതിയെന്നും ശ്വേത പറഞ്ഞു.

തനിക്കു സ്വയം പോരാടാനറിയാം. അതിനു താരസംഘടനയായ 'അമ്മ' എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ശ്വേത വ്യക്തമാക്കി.

ഇതേസമയം, തെറ്റു കണ്ടാല്‍ താന്‍ പ്രതികരിക്കുമെന്നും മുന്‍പും അങ്ങനെ പ്രതികരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

മംമ്താ മോഹന്‍ദാസ് ഉള്‍പ്പെടെയുള്ള നടിമാരും നേരത്തേ ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു.



Actress Shwetha Menon says she does not need help of  Women collective in Cinema.
Shwetha said, "My style is to fight for  own position without the organization.
In the meantime, she will react if   finds a mistake.

Keywords: Actress Shwetha Menonr,   support, Mamta Mohandas, AMMA, WCC



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഇപ്പോള്‍ ജനിച്ചുവീണ ഡബ്ല്യുസിസിയുടെ സഹായം വേണ്ട, ഒറ്റയ്ക്കു പോരാടാനറിയാം, അമ്മയും ഒപ്പമുണ്ട്: ശ്വേതാ മേനോന്‍