ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിനു കേടുപാടുണ്ടെന്ന ആരോപണം തെറ്റ്, വിഗ്രഹം സുരക്ഷിതമെന്ന് അമിക്കസ്‌ക്യൂറി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിനു കേടുപാടുണ്ടെന്ന ആരോപണം തെറ്റാണെന്നും വിഗ്രഹം സുരക്ഷിതമാണെന്നും സുപ്രീംകോ...



തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിനു കേടുപാടുണ്ടെന്ന ആരോപണം തെറ്റാണെന്നും വിഗ്രഹം സുരക്ഷിതമാണെന്നും സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം.

മൂലവിഗ്രഹത്തിനു കേടുപാടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സുപ്രീം കോടതി ഇക്കാര്യം പരിശോധിച്ചു റിപ്പോര്‍ട്ടു കൊടുക്കാന്‍ അമിക്കസ് ക്യൂറിയോടു നിര്‍ദ്ദേശിച്ചത്.

ഇന്നു രാവിലെ തുടങ്ങിയ പരിശോധന വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്. തന്ത്രിമാര്‍, വാസ്തുവിദഗ്ദ്ധര്‍, ക്ഷേത്ര പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

അമിക്കസ്‌ക്യൂറിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പ്രിസര്‍വേഷന്‍ കമ്മിറ്റി യോഗവും ചേര്‍ന്നു. ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവൃത്തിയും പരിശോധനയ്ക്കു വിധേയമാക്കി.

ഇതേസമയം, ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട അമിക്കസ്‌ക്യൂറി രാജകുടുംബവുമായി ചര്‍ച്ച നടത്തി. നിലവറ തുറന്ന് സ്വത്തുക്കള്‍ പരിശോധിക്കണമെന്നു സുപ്രീം കോടതി അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ രാജകുടുംബം ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.



The main idol of the Sree Padmanabha Swamy temple is safe, said the amicus curiae.

The Supreme Court has directed the amicus curiae to report the matter after a complaint in this regard.

The tests started this morning and was completed by evening. The tests were conducted in the presence of tanthri, architects and temple representatives.

The Temple Preservation Committee headed by amicus curiae also held. The temple renovation work has also been reviewed.


Keywords: Sree Padmanabha Swamy temple, The Supreme Court, idol , temple, complaint, tantri, architects , temple representative, Temple Preservation Committee 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിനു കേടുപാടുണ്ടെന്ന ആരോപണം തെറ്റ്, വിഗ്രഹം സുരക്ഷിതമെന്ന് അമിക്കസ്‌ക്യൂറി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിനു കേടുപാടുണ്ടെന്ന ആരോപണം തെറ്റ്, വിഗ്രഹം സുരക്ഷിതമെന്ന് അമിക്കസ്‌ക്യൂറി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhK77H1AmlugrwOJg6NuhGIuFYxGbz4U2UatvBI9gXSpQUipWW9km0-QCMQOLmbC6636mpdBAGZGlfta9HOgZ-7yzCQQfWoBrK62CpNxnWtH8UJlfUgs96jP5e32QAa-0p0TC70ubbO-c0a/s640/sree+padmanabha+swamy.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhK77H1AmlugrwOJg6NuhGIuFYxGbz4U2UatvBI9gXSpQUipWW9km0-QCMQOLmbC6636mpdBAGZGlfta9HOgZ-7yzCQQfWoBrK62CpNxnWtH8UJlfUgs96jP5e32QAa-0p0TC70ubbO-c0a/s72-c/sree+padmanabha+swamy.jpg
www.vyganews.com
https://www.vyganews.com/2017/08/sree-padamanabha-swamy-idol-is-safe.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/sree-padamanabha-swamy-idol-is-safe.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy