Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

അമിതവേഗം, മഴ: വയനാട് ചുരത്തിന്റെ അടിവാരത്ത് ബസ് കാറിലും ജീപ്പിലുമിടിച്ച് ആറു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വയനാട് ചുരത്തിന്റെ അടിവാരത്ത് കൈതപ്പൊയിലില്‍ അതിവേഗത്തില്‍ വനന് ബസ്സിനു കനത്ത മഴയില്‍ നിയന്ത്രണം തെറ്റി ജീപ്പിലും കാറിലുമിട...



കോഴിക്കോട്: വയനാട് ചുരത്തിന്റെ അടിവാരത്ത് കൈതപ്പൊയിലില്‍ അതിവേഗത്തില്‍ വനന് ബസ്സിനു കനത്ത മഴയില്‍ നിയന്ത്രണം തെറ്റി ജീപ്പിലും കാറിലുമിടിച്ച് ആറുപേര്‍ മരിച്ചു.

കൊടുവള്ളി സ്വദേശികളായ ആയിഷ ലുഹ (7), നിഷാല്‍ മുഹമ്മദ് (8), ഫാത്തിമ ഷഹാന (5), കരുവന്‍പൊയില്‍ സുബൈദ (45), ജീപ്പ് െ്രെഡവര്‍ വടുവഞ്ചാല്‍ സ്വദേശി പ്രമോദ്, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്.



കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കു പോയ രാജഹംസം എന്ന ബസ്സാണ് ഉച്ചക്ക് 2.30 ന് അപകടത്തില്‍ പെട്ടത്.

വയനാട്ടില്‍ നിന്നു വരികയായിരുന്ന കാറില്‍  ഇടിച്ചശേഷം ബസ് നിയന്ത്രണംവിട്ട് ജീപ്പ് തകര്‍ത്തു.

നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.








At least six people were killed in a bus accident at near Sulthanbathery. 
The deceased were Ayesha Lhuha (7), Nishal Moham (8), Fathima Shahana (5), Karunappoyil Zubeida (45), Jeep driver and Pramod of Vooduvanchal and Abdul Rahman.

The bodies are kept in a private hospital in Kaithappoyil.

The bus which went to Sultan Bathery from  Kozhikode collided with other vehicles around 2.30 pm.

The bus crashed into a car and  a jeep. Many people were injured. Many of them are in critical condition. The injured have been shifted to Kozhikode medical college hospital.


Keywords:  car , Wayanad, Kozhikode, Ayesha Lhuha (7), Nishal Moham (8), Fathima Shahana (5), Karunappoyil Zubeida (45), Jeep driver and Pramod , Voodunchal ,Abdul Rahman,  Koduvally, Karunappoil ,  private hospital,  Sultan Bathery 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5037,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10975,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: അമിതവേഗം, മഴ: വയനാട് ചുരത്തിന്റെ അടിവാരത്ത് ബസ് കാറിലും ജീപ്പിലുമിടിച്ച് ആറു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
അമിതവേഗം, മഴ: വയനാട് ചുരത്തിന്റെ അടിവാരത്ത് ബസ് കാറിലും ജീപ്പിലുമിടിച്ച് ആറു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6T68kBE1isAO65DaFir59UFxaIEgBzNRgTRCwCDAQI0bn0tthyUN-DE6M6fB9M8RjqnaSvkrvuqxPgM7QUhgDhH2Ap7PpNVxa8QgbPItWvdn6wFGNiiBJBFTMw74RT0g8j7SHFiAI53qW/s640/accident+sulthanbathery.webp
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6T68kBE1isAO65DaFir59UFxaIEgBzNRgTRCwCDAQI0bn0tthyUN-DE6M6fB9M8RjqnaSvkrvuqxPgM7QUhgDhH2Ap7PpNVxa8QgbPItWvdn6wFGNiiBJBFTMw74RT0g8j7SHFiAI53qW/s72-c/accident+sulthanbathery.webp
www.vyganews.com
https://www.vyganews.com/2017/08/six-people-killed-in-bus-accident-at.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/six-people-killed-in-bus-accident-at.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy