സന്തോഷ് പണ്ഡിറ്റിനെ അറിയാത്ത മലയാളികളുണ്ടാവില്ല. ചെറിയ ചെറിയ ചിത്രങ്ങളിലൂടെ സന്തോഷ് സ്വയം ഒരു സാമ്രാജ്യം ഉണ്ടാക്കി. അനുകൂലിച്ചും പ്രതികൂല...
സന്തോഷ് പണ്ഡിറ്റിനെ അറിയാത്ത മലയാളികളുണ്ടാവില്ല. ചെറിയ ചെറിയ ചിത്രങ്ങളിലൂടെ സന്തോഷ് സ്വയം ഒരു സാമ്രാജ്യം ഉണ്ടാക്കി. അനുകൂലിച്ചും പ്രതികൂലിച്ചും വന്ന അഭിപ്രായ പ്രകടനങ്ങളൊന്നും അദ്ദേഹത്തെ ഒട്ടും ബാധിച്ചില്ല.
സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ആക്ഷേപിച്ചവരുണ്ട്. വിമര്‍ശനങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് തന്റെ കുഞ്ഞു ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് അദ്ദേഹം ചെയ്തത്.
മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത് വലിയ വാര്‍ത്തയായി. ആദ്യമായാണ് സന്തോഷ് പണ്ഡിറ്റ് മുഖ്യധാരാ ചിത്രത്തിന്റെ ഭാഗമാകുന്നത്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്.
മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് ചെയ്തു. 'ഞാന്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന മാസ്റ്റര്‍ പീസ് സിനിമയിലെ ലൊക്കേഷനില്‍ നിന്നും അദ്ദേഹത്തോടൊപ്പം' എന്ന അടിക്കുറിപ്പോടൊയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.
Tags: Mammootty, SanthoshPandit, Masterpiece, Movie, Cinema, Malayalam

COMMENTS