BREAKING NEWS
Search

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയില്ലെന്ന് പി.സി.ജോര്‍ജ്ജ്

തൃശൂര്‍:  കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നാണ് പി.സി. ജോര്‍ജ്ജ് എംഎല്‍എ.

പുരുഷന്റെ ചങ്കാണ് സ്ത്രീ. പുരുഷന്റെ ഹൃദയത്തിലാണ് സ്ത്രീക്കു സ്ഥാനം, തലയിലല്ല.

കുരുങ്ങു വേണോ മനുഷ്യന്‍ വേണോ എന്നു ചോദിക്കുമ്പോള്‍ കുരങ്ങു മതിയെന്നു പറയുന്നവരാണ് അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നത്. പദ്ധതി നടപ്പിലാക്കണമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.

പിണറായി വിജയന്‍ കാനം രാജേന്ദ്രനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കികൊടപക്കണമെന്നും പി.സി. കൂട്ടിച്ചേര്‍ത്തു.

ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


Tags: P.C.George, MLA, Kerala, Politics, PinarayiVijayan



TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയില്ലെന്ന് പി.സി.ജോര്‍ജ്ജ്