ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എൻ ഡി എ കൺവീനറാക്കാൻ ബി ജെ പി നേതൃത്വം തീരുമാനിച്ചതായി അറിയുന്നു. ഓഗസ്റ്റ് 15 ന് പട്നയിൽ...
ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എൻ ഡി എ കൺവീനറാക്കാൻ ബി ജെ പി നേതൃത്വം തീരുമാനിച്ചതായി അറിയുന്നു.
ഓഗസ്റ്റ് 15 ന് പട്നയിൽ ജെഡി-യു നിർവാഹക സമിതി യോഗത്തിനു ശേഷം പാർട്ടി എൻ ഡി എ യുടെ ഭാഗമാകാനാണ് സാധ്യത.
നിതീഷിനെ മുന്നണിയിലേക്ക് ബി ജെ പി അദ്ധ്യക്ഷൻ അമിത് ഷാ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇതേസമയം, ജെഡി-യുവിന് കേന്ദ്രമന്ത്രിസഭയിൽ ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രിപദവും ബി ജെ പി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
COMMENTS