BREAKING NEWS
Search

പുതിയ 200 രൂപ നോട്ട് എത്തുന്നു

ന്യൂഡല്‍ഹി: പുതിയ 200 രൂപ നോട്ട് അടുത്താഴ്ച പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം.

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം കടുത്ത ചില്ലറ ക്ഷാമം നേരിടുന്നുണ്ട്. പി്ന്നീട് 500 ന്റെ പുതിയ നോട്ട് പുറത്തിറക്കിയെങ്കിലും പൂര്‍ണ്ണമായി പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് 200 രൂപ നോട്ട് പുറത്തിറക്കുന്നത്.

50 രൂപ നോട്ട് അച്ചടിച്ചു തുടങ്ങിയതായി റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു.

Tags: India, Currency, Rupee, ReserveBank





TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പുതിയ 200 രൂപ നോട്ട് എത്തുന്നു