കൊച്ചി: റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ അമ്മ സരോജം ആലുവ സബ്ജയിലിലെത്തി. ദിലീപിന്റെ ജാമ്യം വൈകുന്ന സാഹചര്യത്തിലാണ് അമ്മ മകനെ കാണാൻ ...
കൊച്ചി: റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ അമ്മ സരോജം ആലുവ സബ്ജയിലിലെത്തി.
ദിലീപിന്റെ ജാമ്യം വൈകുന്ന സാഹചര്യത്തിലാണ് അമ്മ മകനെ കാണാൻ എത്തിയത്.
ഇളയ മകൻ അനൂപാണ് അമ്മയെ കൊണ്ടുവന്നത്. വികാരനിർഭരമായിരുന്നു അമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് ജയിൽ അധികൃതർ പറഞ്ഞു.
കണ്ടമാത്രയിൽ തന്നെ ഇരുവരും കരഞ്ഞുപോയി. പിന്നെ അമ്മയെ ദിലീപ് സമാശ്വസിപ്പിച്ചു.
ദിലീപ് ഇന്നലെ ഫയൽ ചെയ്ത ജാമ്യ ഹർജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ഇതോടെ ദിലീപിന് പുറത്തിറങ്ങുന്ന കാര്യത്തിൽ തീരുമാനമാവാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്

COMMENTS