സുപ്രീം കോടതി കനിഞ്ഞു, മഅദനിക്കു സുരക്ഷാ ഫീസ് 1.18 ലക്ഷം രൂപ, നാട്ടില്‍ നാലു ദിവസം അധികം തങ്ങുകയുമാവാം

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെത്തുന്നതിന് കര്‍ണാടകം നിശ്ചയിച്ച സുരക്ഷാ ഫീസായ 14.8 ലക്ഷം രൂപ 1,18,0...

PDP Chairman


ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെത്തുന്നതിന് കര്‍ണാടകം നിശ്ചയിച്ച സുരക്ഷാ ഫീസായ 14.8 ലക്ഷം രൂപ 1,18,000 രൂപയായി സുപ്രീം കോടതി വെട്ടിക്കുറച്ചു. മാത്രമല്ല, അനുവദിക്കപ്പെട്ട നാലു ദിവസം മഅദനിക്ക് നഷ്ടപ്പെട്ടതിനാല്‍ നാലു ദിവസം കൂടി നാട്ടില്‍ തങ്ങാനും അനുമതിയായി.

രോഗിയായ അമ്മയെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും കേരളത്തിലെത്തുന്നതിനാണ് മഅദിനിക്ക് വന്‍ തുക സുരക്ഷാ ഫീസ് കര്‍ണാടകം ഏര്‍പ്പെടുത്തിയത്.

ഈ മാസം ആറ് മുതല്‍ 19 വരെ മഅദനിക്ക് കേരളത്തില്‍ തുടരാമെന്നും കോടതി ഉത്തരവിലൂടെ വ്യക്തമാക്കി.

ഭീമമായ തുക സുരക്ഷ ചെലവിന് വേണമെന്നു പറഞ്ഞ കര്‍ണാടക സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നീടാണ് ചിലവ് 1,18,000 എന്ന നിരക്കായി കോടതി നിശ്ചയിച്ചത്.

ഒന്‍പതാം തീയതി തലശേരിയില്‍ വച്ചാണ് മഅദനിയുടെ മകന്റെ വിവാഹം. ഇതിന് ശേഷം അര്‍ബുദരോഗിയായ അമ്മയേയും കണ്ട ശേഷമാവും മഅദനി തിരിച്ചുപോവുക.

ഇതിനിടെ, മഅദനിയുടെ സുരക്ഷ കേരളം ഒരുക്കാമെന്നു പറഞ്ഞെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല.



The Supreme Court has slashed Rs 14.8 lakh security expense to  Rs 1.18 lakh to the PDP chairman Abdul Nasir Madani for his Kerala visit. Furthermore, Madani was allowed to stay in the Kerala for four more days.

Madani was given a huge amount of security fees to enter Kerala to see the ill mother and participate in the marriage of her son.

The Supreme Court has strongly criticized the Karnataka government for providing huge amounts of security fee.

Keywords:  Supreme Court, PDP chairman Abdul Nasir Madani, Kerala,  Thalassery , Karnataka

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: സുപ്രീം കോടതി കനിഞ്ഞു, മഅദനിക്കു സുരക്ഷാ ഫീസ് 1.18 ലക്ഷം രൂപ, നാട്ടില്‍ നാലു ദിവസം അധികം തങ്ങുകയുമാവാം
സുപ്രീം കോടതി കനിഞ്ഞു, മഅദനിക്കു സുരക്ഷാ ഫീസ് 1.18 ലക്ഷം രൂപ, നാട്ടില്‍ നാലു ദിവസം അധികം തങ്ങുകയുമാവാം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPr4E5F9tBMARp5sROySLmT0EjPGYRQoTTG8K82IsQCZyRA02jMmBb2dk2Mqp1rCLFphB7-EMj-jMyKXTYTR4foZk4g1IJnfmuXzVqj2Ujr7mi90KcHeBxauWacDqjZTIpcubcoktFt9R-/s640/download.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPr4E5F9tBMARp5sROySLmT0EjPGYRQoTTG8K82IsQCZyRA02jMmBb2dk2Mqp1rCLFphB7-EMj-jMyKXTYTR4foZk4g1IJnfmuXzVqj2Ujr7mi90KcHeBxauWacDqjZTIpcubcoktFt9R-/s72-c/download.jpg
www.vyganews.com
https://www.vyganews.com/2017/08/madanis-security-fee-slashed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/madanis-security-fee-slashed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy