വിമാനത്തില്‍ അടുത്തിരുന്ന പെണ്‍കുട്ടിയെ തോണ്ടി, അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടര്‍ അകത്തായി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിമാനത്തില്‍ അടുത്തിരുന്ന പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ചതിന് ഇന്ത്യന്‍ വംശജനായ ഡോ. വ...


ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിമാനത്തില്‍ അടുത്തിരുന്ന പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ചതിന് ഇന്ത്യന്‍ വംശജനായ ഡോ. വിജയകുമാര്‍ കൃഷ്ണപ്പ (28) അറസ്റ്റില്‍.

സിയാറ്റിലില്‍നിന്നു ന്യുവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ വിമാനത്താവത്തിലേക്ക്  യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ പോകുമ്പോഴായിരുന്നു ഡോക്ടര്‍ വിക്രിയ കാട്ടിയത്.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. അടുത്ത സീറ്റിലിരുന്ന കുട്ടിയുടെ ശരീരത്തില്‍ കൃഷ്ണപ്പ ബോധപൂര്‍വം സ്പര്‍ശിച്ചു. ഇതിനെ കുറിച്ച് പെണ്‍കുട്ടി എയര്‍ ഹോസ്റ്റസിനോട് പരാതിപ്പെട്ടു. മാതാപിതാക്കളോടും കാര്യം പറഞ്ഞു.

തുടര്‍ന്ന് ഡോക്ടറെ മറ്റൊരു സീറ്റിലേക്ക് മാറ്റുകയായിരുന്നു അധികൃതര്‍ ചെയ്തത്. മറ്റു നടപടിയൊന്നും എടുക്കാതെ വന്നതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ എഫ്ബിഐക്ക് പരാതി കൊടുത്തു.

വിമാനത്തില്‍ യാത്ര ചെയ്തവരുടെ ചിത്രങ്ങള്‍ എഫ്ബിഐ കാണിച്ചു. പെണ്‍കുട്ടി കൃഷ്ണപ്പയെ തിരിച്ചറിഞ്ഞു. തുടര്‍ന്നായിരുന്നു അറസ്റ്റ്.



An Indian-origin doctor, Vijayakumar Krishnappa (28) was arrested in US for eve teasing in plane.

The doctor teased minor girl in a United Airlines Airlines flight from Seattle to New York Liberty International.

Krishnappa  teased the girl in the  next seat. The girl complained to the air hostess and the doctor was later shifted to another seat. The child's parents complained to the FBI after not taking any action by the air lines.

The FBI showed the pictures of passengers on board. The girl realized Krishna. The arrest continued.


Keywords:  Indian doctor , United States , Vijayakumar Krishnappa,  United Airlines Airlines, Seattle, New York Liberty Internationa, FBI 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: വിമാനത്തില്‍ അടുത്തിരുന്ന പെണ്‍കുട്ടിയെ തോണ്ടി, അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടര്‍ അകത്തായി
വിമാനത്തില്‍ അടുത്തിരുന്ന പെണ്‍കുട്ടിയെ തോണ്ടി, അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടര്‍ അകത്തായി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgG2STyO2scpjdcDProTdd7z0cQL1Dk1qCejjZo1EmZcbnR5vRYRERcT5nR0RrA10LgH-BXfLW6LxbbFz0-oGj449m7jetBt41kjBIEESNvhLzwqBFBGVnOmhmV6GQIwBkaeM1_N1Akxa49/s320/eve+teasing+in+flight.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgG2STyO2scpjdcDProTdd7z0cQL1Dk1qCejjZo1EmZcbnR5vRYRERcT5nR0RrA10LgH-BXfLW6LxbbFz0-oGj449m7jetBt41kjBIEESNvhLzwqBFBGVnOmhmV6GQIwBkaeM1_N1Akxa49/s72-c/eve+teasing+in+flight.jpg
www.vyganews.com
https://www.vyganews.com/2017/08/indian-doctor-arrested-for-eve-teasing.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/indian-doctor-arrested-for-eve-teasing.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy