BREAKING NEWS
Search

ശബരിമല സന്നിധാനത്ത് തീപിടിത്തം

ശബരിമല: ശബരിമല സന്നിധാനത്ത് ചെറിയ തീപിടിത്തം. പടിഞ്ഞാറെ നടയിലാണ് തീപിടുത്തമുണ്ടായത്.

കര്‍പ്പൂരം കത്തിക്കുന്നതിനിടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ തീ അണച്ചു.

Tags: Sabarimala, Kerala, Fire


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശബരിമല സന്നിധാനത്ത് തീപിടിത്തം