സേലം: മകള്‍ കാമുകനെ വിവാഹം കഴിച്ചതിലുള്ള വിഷമം മൂലം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേര് ജീവനൊടുക്കി. ...
സേലം: മകള്‍ കാമുകനെ വിവാഹം കഴിച്ചതിലുള്ള വിഷമം മൂലം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേര് ജീവനൊടുക്കി.
കുടുംബത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് പെണ്‍കുട്ടി കാമുകനെ വിവാഹം കഴിച്ചത്. മൂന്നു ദിവസം മുമ്പായിരുന്നു വിവാഹം.
വിവാഹശേഷം പെണ്‍കുട്ടി പൊലീസിന്റെ സുരക്ഷ തേടിയിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി.
സേലത്തിനടുത്ത് ആട്ടൂരിലെ വീട്ടില്‍ പെണ്‍കുട്ടിയുടെ അച്ഛന്, അമ്മ, സഹോദരി, സഹോദരന് എന്നിവരെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Tags: Suicide, Selam, Family, Marriage, Police

COMMENTS