Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ദിലീപിന് ബാലന്‍സ് ഡിസോഡര്‍ അവസ്ഥ, സ്വയം എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ എഡിജിപിയുടെ നിര്‍ദ്ദേശം

റോയ് പി തോമസ് കൊച്ചി: ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ചെവിയുടെ ബാലന്‍സ് നഷ്ടപ്പെടുന്ന ബാലന്‍സ് ഡിസോഡര്‍ അവസ്ഥ നിമിത്തം കഷ്ടപ്പെ...

റോയ് പി തോമസ്

കൊച്ചി: ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ചെവിയുടെ ബാലന്‍സ് നഷ്ടപ്പെടുന്ന ബാലന്‍സ് ഡിസോഡര്‍ അവസ്ഥ നിമിത്തം കഷ്ടപ്പെടുകയാണെന്നു റിപ്പോര്‍ട്ട്.


കഴിഞ്ഞ ദിവസം ജയില്‍ എഡിജിപി ആര്‍ ശ്രീലേഖ ആലുവ സബ് യിലില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. ഈ സമയത്ത് ദിലീപിന്റെ ബുദ്ധിമുട്ട് നേരിട്ടു മനസ്സിലാക്കിയ ശ്രീലേഖ, നടന് മികച്ച ചികിത്സ ലഭ്യമാക്കാന്‍ അധികൃതര്‍ക്കു നിര്‍ദ്ദേശം കൊടുത്തതായാണ് അറിയുന്നത്.


ദിലീപിന് ജയിലില്‍ വി ഐ പി പരിഗണന കിട്ടുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് എഡിജിപി സന്ദര്‍ശനത്തിനെത്തിയത്. അപ്പോഴാണ് ദിലീപിന്റെ അവസ്ഥ നേരിട്ടു കണ്ടത്.

ശ്രീലേഖ എത്തുമ്പോള്‍ ദിലീപ് സെല്ലില്‍ നിലത്തു വിരിച്ച പായയില്‍ ഉറക്കത്തിലായിരുന്നു. എഡിജിപി സെല്ലിനകത്തേയ്ക്കു ചെന്നു. ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന ദിലീപിന് ബാലന്‍സ് കിട്ടാത്തതിനാല്‍ സ്വയം എഴുന്നേല്‍ക്കാനാവാതെ വന്നു. പിന്നെ, ഒപ്പമുണ്ടായിരുന്ന ജയില്‍ ജീവനക്കാര്‍ നടനെ പിടിച്ചെഴുന്നേല്പ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

താന്‍ നിരപരാധിയാണെന്നും ജയിലില്‍ കുടുക്കി കിടത്തിയിരിക്കുയാണെന്നും ദിലീപ് വിതുമ്പലോടെ ശ്രീലേഖയോടു പറഞ്ഞുവെന്നാണ് അറിയുന്നത്. നടന്റെ കരച്ചില്‍ കണ്ട് അധികം അവിടെ നില്‍ക്കാതെ എഡിജിപി മറ്റിടങ്ങളിലേക്കു പരിശോധനയ്ക്കു പോയെന്നാണ് വിവരം.

ജയിലില്‍ ദിലീപിന് വി ഐ പി പരിഗണന കിട്ടുന്നതായി അറിയാമോ എന്ന് സഹതടവുകാരോടും എഡിജിപി തിരക്കിയെന്നാണ് അറിയുന്നത്. എന്നാല്‍, അത്തരത്തില്‍ ഒന്നും തങ്ങള്‍ക്ക് അറിയില്ലെന്നാണ് എല്ലാവരും മറുപടി കൊടുത്തത്.

ഇതേസമയം, ദിലീപിനെ ഇഎന്‍ടി വിദഗ്ദ്ധനെക്കൊണ്ടു പരിശോധിപ്പിക്കാന്‍ സൂപ്രണ്ട് ബാബുരാജിന് എഡിജിപി നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു.

മാനസികമായി ഏറെ തളര്‍ന്ന നടന് സൈക്കോളജിസ്റ്റിന്റെ സഹായം ലഭ്യമാക്കാന്‍ നേരത്തേ നടപടിയുണ്ടായിരുന്നു.




Actor Dileep is suffering with balance disorder. The jail ADGP R Sreelekha visited Aluva sub-jail last day. Sleklekha, who realized Dileep's difficulty during visit, is reported to have ordered the actor to get better treatment.

When Sreelekha arrived, Dilip was sleeping on the ground in the cell.   Dileep  could not get up because of balance disorder.

Dileep told Sreelekha that he is innocent and trapped in jail.  ADGP has directed the Superintendent Baburaj to examine Dilip by the ENT expert.

Keywords: Dileep, balance disorder , jail ADGP, treatment, Roy P Thomas, Aluva sub jail,    ADGP R Sreelekha , Aluva sub-jail , crying, Superintendent Baburaj , examine , ENT expert


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ദിലീപിന് ബാലന്‍സ് ഡിസോഡര്‍ അവസ്ഥ, സ്വയം എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ എഡിജിപിയുടെ നിര്‍ദ്ദേശം
ദിലീപിന് ബാലന്‍സ് ഡിസോഡര്‍ അവസ്ഥ, സ്വയം എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ എഡിജിപിയുടെ നിര്‍ദ്ദേശം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7AVjiHYDT6nN36VRAg47v6fatGwWuV9kCMBYpw9cWwPMcHeiVBrVbCtVhcwpNC556_LhurXQpjmQikWcnr3Qohwr21EA2dvD_6rs8bwd9KZnZfLZVsLGzXjIOmz8ArfiAC5FnQNGmvngl/s400/dileep+jail.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7AVjiHYDT6nN36VRAg47v6fatGwWuV9kCMBYpw9cWwPMcHeiVBrVbCtVhcwpNC556_LhurXQpjmQikWcnr3Qohwr21EA2dvD_6rs8bwd9KZnZfLZVsLGzXjIOmz8ArfiAC5FnQNGmvngl/s72-c/dileep+jail.jpg
www.vyganews.com
https://www.vyganews.com/2017/08/dileep-suffering-from-balance-disorder.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/dileep-suffering-from-balance-disorder.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy