കൊച്ചി: നടന് ദിലീപിന്റെ ഉടമയിലുള്ള, ചാലക്കുടിയിലെ ഡി സിനിമാസ് തീയറ്റര്‍ കോംപ്ളക്സ് തുറന്നുപ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്ക...
കൊച്ചി: നടന് ദിലീപിന്റെ ഉടമയിലുള്ള, ചാലക്കുടിയിലെ ഡി സിനിമാസ് തീയറ്റര്‍ കോംപ്ളക്സ് തുറന്നുപ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്കി.
തീയറ്റര്‍ പൂട്ടിച്ച ചാലക്കുടി നഗരസഭയുടെ നടപടിക്കെതിരേ, ദിലീപിന്റെ സഹോദരനും തീയറ്റര്‍ മാനേജരുമായ അനൂപാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജനററേറ്ററിനു ലൈസന്‍സില്ല എന്ന കാരണം പറഞ്ഞ്, കുറേ പേര്‍ക്കു തൊഴില്‍ കൊടുക്കുന്ന ഒരു സ്ഥാപനം പൂട്ടാനാവില്ലെന്നു കോടതി പറഞ്ഞു.
COMMENTS