ബെയ്ജിങ്: ചൈനയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം. ചൈനയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ 13 പേരുടെ മരണം സ്ഥ...
ബെയ്ജിങ്: ചൈനയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം. ചൈനയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നിരവധി പേര്‍ക്കു പരിക്കേറ്റു.
നൂറു കണക്കിനാളുകള്‍ക്ക് ജീവന് നഷ്ടമായതായി അനൗദ്യോഗികമായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച രാത്രിയില്‍ പ്രാദേശിക സമയം 9.20 ഓടെയാണ് ഭൂകമ്പമുണ്ടായത്. ഗ്വാന്ഗജുയാന് നഗരത്തിന്റെ 200 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂകമ്പമുണ്ടായത്.
മരിച്ചവരില്‍ ഭൂരിഭാഗവും സഞ്ചാരികളാണ്. ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വൈദ്യൂതി ഫോണ്‍ ബന്ധങ്ങളെല്ലാം തകര്‍ന്നു.
Summary: At least 13 people were killed and over 175 injured after a 6.5 magnitude earthquake shook a mountainous region in southwestern China’s Sichuan province on Tuesday. China’s official Xinhua News Agency reported that at least five of the dead were tourists and 28 people had serious injuries. Power and phone networks were affected by the quake, reported The Associated Press. The quake also caused some damage to buildings in the area.

COMMENTS