കോട്ടയം: ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പിടിയിലായ സിപിഎം പ്രവര്ത്തകന് പൊലീസ് തൊപ്പിയണിഞ്ഞു നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയി...
കോട്ടയം: ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പിടിയിലായ സിപിഎം പ്രവര്ത്തകന് പൊലീസ് തൊപ്പിയണിഞ്ഞു നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച കുമരകത്ത് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമാണ് പ്രചരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം എസ്പിക്കു പരാതി നല്കി. വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
Tags: BJP, CPM, Police, Kerala, Politics

COMMENTS