ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയ്ക്കു കരുത്തു പകരാന്‍ ഏറെ ആക്രമണകാരികളായ അപ്പാച്ചെ ഹെലികോപ്ടറുകള്‍ എത്തുന്നു. യുഎസ് നിര്‍മ്മിതമാണ് അപ്പാച്ചെ ഹെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയ്ക്കു കരുത്തു പകരാന്‍ ഏറെ ആക്രമണകാരികളായ അപ്പാച്ചെ ഹെലികോപ്ടറുകള്‍ എത്തുന്നു. യുഎസ് നിര്‍മ്മിതമാണ് അപ്പാച്ചെ ഹെലികോപ്ടറുകള്‍.
ലോകത്തിലെ ഏറ്റവും മികച്ച ടാങ്കര്‍ വേട്ടക്കാരനായാണ് ഇവയെ അറിയപ്പെടുന്നത്. പതിനാറ് ഹെല്‍ഫയര്‍ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ ഇവയ്ക്കു വഹിക്കാന്‍ സാധിക്കും. ഇവ രണ്ടിനെയും ഒരുമിച്ചും കൊണ്ടുപോകാനാവും.
1200 തവണ നിറയൊഴിക്കാനാവുന്ന 30 മില്ലിമീറ്റര്‍ പീരങ്കിയാണ് അപ്പാച്ചെയുടെ മറ്റൊരു പ്രത്യേകത. വീണ്ടും ഇന്ധനം നിറയ്ക്കാതെ 611 കിലോമീറ്റര്‍ പറക്കാനിവയ്ക്കാവും. മണിക്കൂറില്‍ 311 കിലോമീറ്ററാണ് പരമാവധി വേഗത.
ആറുമാസത്തിനുള്ളില്‍ ഇവ ഇന്ത്യന്‍ സേനക്കായി വാങ്ങാനാണ് പദ്ധതി. പ്രതീക്ഷിക്കുന്ന ചെലവ് 655 മില്ല്യന്‍ ഡോളറാണ്. ഇതം ഏകദേശം 4170 കോടി രൂപ വരും.
Tags: Apache, Helicopters, IndianArmy, India, Defence

COMMENTS