അമലാ പോള്‍ ഗ്ലാമറസായി അഭിനയിക്കുന്ന തമിഴ് ചിത്രം. സുശി ഗണേശന് സംവിധാനം ചെയ്യുന്ന തിരുട്ടു പയലേ 2 വിലാണ് അമല ഗ്ലാമറസായി അഭിനയിക്കുന്നത്. ...
അമലാ പോള്‍ ഗ്ലാമറസായി അഭിനയിക്കുന്ന തമിഴ് ചിത്രം. സുശി ഗണേശന് സംവിധാനം ചെയ്യുന്ന തിരുട്ടു പയലേ 2 വിലാണ് അമല ഗ്ലാമറസായി അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബോബി സിന്‍ഹ, പ്രസന്ന എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
മഴ നനഞ്ഞ് അമലാ പോളും ബോബി സിന്‍ഹയും നില്ക്കുന്ന ചിത്രം നടന് വിജയ് സേതുപതിയാണ് പുറത്തുവിട്ടത്. പിന്നീട് അമലാ പോളും ചിത്രം ഷെയര്‍ ചെയ്തു.
2006 ല്‍ പുറത്തിറങ്ങിയ തിരുട്ടു പയലേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
Tags: AmalaPaul, Actress, TamilFilm, ThiruttePayale2

COMMENTS