കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന കേസില്‍ കൂടുതല്‍ തെളിവുകളും സാക്ഷികളെയും നിരത്തി പൊലീസ്. കാക്കനാട് ജയിലിലെ പൊലീസുകാരന്, തൃശൂ...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന കേസില്‍ കൂടുതല്‍ തെളിവുകളും സാക്ഷികളെയും നിരത്തി പൊലീസ്.
കാക്കനാട് ജയിലിലെ പൊലീസുകാരന്, തൃശൂര്‍ രാമവര്‍മ്മ ക്ലബിലെ ഗൂഢാലോചന സംബന്ധിച്ച് മൊഴി നല്കിയ വാസുദേവന്‍, കാവ്യാ മാധവന്റെ ഡ്രൈവര്‍ എന്നിവരെയാണ് പ്രധാന സാക്ഷികളാക്കിയത്.
ദിലീപ് സുനിക്ക് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയതു സംബന്ധിച്ചും പുതിയ സാക്ഷികളുടെ മൊഴികളും മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ രണ്ടു ദിവസം നീണ്ടു നിന്ന വാദം പൂര്‍ത്തിയായി. വിധി പറയാനായി മാറ്റി.
Tags: Dileep, Police, Actress, Molestation, Case, Attack, Court, HighCourt, Kerala

COMMENTS