കൊച്ചി: ഓടുന്ന കാറില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന് സിദ്ദീഖിനെ കളമശ്ശേരി സ്റ്റേഷനില്‍ വിളിച്ച...
കൊച്ചി: ഓടുന്ന കാറില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന് സിദ്ദീഖിനെ കളമശ്ശേരി സ്റ്റേഷനില്‍ വിളിച്ചു വരുത്തി അന്വേഷക സംഘം ചോദ്യംചെയ്തു.
സിദ്ദീഖിന് ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യം വന്നത്.
നടി ആക്രമിക്കപ്പെടുമെന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്നും ദിലീപും നടിയും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.
ദിലീപിനെ പൊലീസ് ആദ്യം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തപ്പോഴും സിദ്ദീഖ് പൊലീസ് കഌബിലെത്തിയിരുന്നു. അന്നു വിട്ടയച്ച ദിലീപിനെ കൂട്ടിക്കൊണ്ടു പോയതും സിദ്ദീഖ് ആയിരുന്നു.
Actor Siddique has been summoned to Kalamassery police station for questioning in the kidnapping attack case of young actress.
Siddique questioned mainly about financial transactions with Dilip.
There were also questions about the relations between actress and Dileep .
Keywords: KOCHI, Actor Siddique , Kalamassery police station, young woman, moving car, Dilip
COMMENTS