ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. ഒമ്പതു റണ്‍സിനാണ് ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലൊതുക്കിയത്...
ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. ഒമ്പതു റണ്‍സിനാണ് ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലൊതുക്കിയത്.
നേരത്തെ ഇംഗ്ലണ്ടിനെ ഇന്ത്യ 228 റണ്‍സില്‍ ഒതുക്കിയിരുന്നു. 50 ഓവറില്‍ 228/7 എന്ന നിലയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും ഇഴഞ്ഞാണ നീങ്ങിയത്. സ്മൃതി മന്ദാനയും ക്യാപ്ടന് മിതാലി രാജും കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുകയായിരുന്നു.
48.4 ഓവറില്‍ 219 റണ്‍സ് നേടുന്നതിനിടെ ഇന്ത്യയ്ക്ക് എല്ലാ വിക്കറ്റും നഷ്ടമായി.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഭേദപ്പെട്ട തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ആദ്യ ഇംഗ്ലീഷ് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് പതിനൊന്നാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു.
ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യന്‍ വനിതകള്‍ കളത്തിലിറങ്ങിയത്.

COMMENTS