തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമാസമായി തുടരുന്ന ട്രോളിങ്ങ് നിരോധനം തിങ്കളാഴ്ച അര്‍ദ്ധരാത്രി അവസാനിക്കും. ട്രോളിങ്ങ് നിരോധനത്തിനു ശേഷം ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമാസമായി തുടരുന്ന ട്രോളിങ്ങ് നിരോധനം തിങ്കളാഴ്ച അര്‍ദ്ധരാത്രി അവസാനിക്കും.
ട്രോളിങ്ങ് നിരോധനത്തിനു ശേഷം മത്സ്യബന്ധനത്തിനായി കടലിലേക്കു പോകാന്‍ മത്സ്യബന്ധന ബോട്ടുകള്‍ തയ്യാറായി കഴിഞ്ഞു.
അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ മികച്ച നേട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മത്സ്യത്തൊഴിലാളികള്‍.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ബോട്ടുകളെല്ലാം നീലയും ഓറഞ്ചും കലര്‍ന്ന നിരങ്ങളിലേക്കു മാറിയിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ മാത്രം 1,300 ബോട്ടുകളാണ് കടലിലേക്കു പോകുന്നത്.

Tags: Trawling, Kerala, Fish, Boats, Fishermen
COMMENTS