കൊച്ചി: പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്ത...
കൊച്ചി: പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് പ്രതീഷിനെ കോടതി ചോദ്യം ചെയ്തിരുന്നു.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പൾസർ സുനി നേരിട്ട് പ്രതീഷ് ചാക്കോയ്ക്കു കൊടുത്തുവെന്നും അദ്ദേഹം അതു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്നുമാണ് സംശയം
തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചത് ദിലീപിനു വേണ്ടിയാണോ എന്നും സംശയമുണ്ട്. ഇതിനാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കും.

COMMENTS