തിരുവനന്തപുരം: വേളിക്ക് സമീപം രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പ്രാഥമിക നിഗമനം. ചെന്നിലോട് സ്നേഹ ഭവനിൽ ഷിബിയു...
തിരുവനന്തപുരം: വേളിക്ക് സമീപം രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പ്രാഥമിക നിഗമനം.
ചെന്നിലോട് സ്നേഹ ഭവനിൽ ഷിബിയുടെ മക്കളായ ഫെബ (9), ഫെബിൻ (6) എന്നിവരുടെ മൃതദേഹങ്ങളാണ് ട്രാക്ക് നിരീക്ഷണത്തിനു പോയ റെയിൽവേ ജീവനക്കാർ കണ്ടെത്തിയത്.
അടുത്തു കണ്ടെത്തിയ കൈപ്പത്തി ഷിബിയുടേതാണെന്ന് ഏതാണ്ട് ഉറപ്പിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം അടുത്തുള്ള കായലിൽ ഉണ്ടെന്നാണ് കരുതുന്നത്.

COMMENTS