കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. നരിക്കുനി സിഎം സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി വയന...
കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു.
നരിക്കുനി സിഎം സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി വയനാട് സ്വദേശി അബ്ദുള്‍ മജീദ് (13) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കാസര്‍കോട് സ്വദേശി ഷംസുദ്ദീനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കു മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു.
Summary: 8th standard student was murdered in Kozhikkode. Shamsudeen who is from Kasarkode arrested in connection with the murder.

COMMENTS