കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിനു വിഐപി പരിഗണന. ദിലീപ് ഉള്‍പ്പെടെ നാലു പേരാണ് സെല്ലിലുള്ളത്. ദിലീപിന്റ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിനു വിഐപി പരിഗണന. ദിലീപ് ഉള്‍പ്പെടെ നാലു പേരാണ് സെല്ലിലുള്ളത്.
ദിലീപിന്റെ സഹായത്തിനായി ജയില്‍ അധികൃതര്‍ തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെ ചുമതലപ്പെടുത്തി. സാധാരണ മറ്റുള്ളവരുടെ സഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കാണ് ജയിലില്‍ സഹായിയെ നല്‍കുന്നത്.
അടുക്കളയില്‍ പ്രത്യേക ഭക്ഷണമാണ് ഇപ്പോള്‍ ദിലീപ് കഴിക്കുന്നത്. മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ച് സെല്ലുകളില്‍ കയറിയതിനു ശേഷമാണ് അടുക്കളയില്‍ ദിലീപിനു ഭക്ഷണം.
നേരത്തെ മറ്റു തടവുകാര്‍ക്കൊപ്പം പുറത്തിറക്കി ദിലീപിനെ കുളിപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ മറ്റുള്ളവരെല്ലാം കുളിച്ചു പോയതിനു ശേഷം ഒറ്റയ്ക്കു കുളിക്കാനുള്ള സൗകര്യമാണ് ജയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്.
ദിലീപിനെ കാണാന്‍ ബന്ധുക്കളെയും അഭിഭാഷകരെയും മാത്രമേ അനുവദിക്കാവൂ എന്നാണ് ജയില്‍ മേധാവിയും നിര്‍ദ്ദേശം. എന്നാല്‍, ഇതു മറികടന്ന് സുഹൃത്തിനെ കാണാന്‍ കഴിഞ്ഞ ദിവസം ദിലീപിനെ അനുവദിച്ചു.
അതിനിടെ ജയിലില്‍ ദിലീപിനു നല്കുന്ന വിഐപി പരിഗണനയെക്കുറിച്ച് ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Tags: Dileep, Kerala, Jail, Crime, Police

COMMENTS