ഇതിഹാസ എന്ന ഒറ്റച്ചിത്രം കൊണ്ട് ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ ഉള്‍പ്പെടെയുള്ള മുന്‍നിര സംവിധായകരുടെ സംവിധാന സഹായിയായിരുന്...
ഇതിഹാസ എന്ന ഒറ്റച്ചിത്രം കൊണ്ട് ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ ഉള്‍പ്പെടെയുള്ള മുന്‍നിര സംവിധായകരുടെ സംവിധാന സഹായിയായിരുന്നു ഷൈനിന് ഇതിഹാസ വലിയ മൈലേജാണ് നല്‍കിയത്.
എന്നാല്‍, മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതോടെ ഷൈനിന്റെ കരിയറില്‍ താഴ്ചയുണ്ടായി. എന്നാല്‍, പിന്നീട് തിരിച്ചെത്തിയ ഷൈന്‍ നിരവധി ചിത്രങ്ങളില്‍ നായകവേഷം ഉള്‍പ്പെടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
കേസില്‍ അകപ്പെട്ട നാളുകള്‍ ഷൈന്‍ ഓര്‍ത്തെടുക്കുന്നു. പ്രമുഖ മാധ്യമത്തോടാണ് ഷൈന്‍ അക്കാര്യങ്ങള്‍ പറഞ്ഞത്.
മറ്റെന്തൊക്കയോ പൊതുജനങ്ങളില്‍ നിന്നു മറയ്ക്കാനായി എന്നെ കരുവാക്കുകയായിരുന്നു. ഞാനുമായി ആര്‍ക്കും ഒരു പ്രശ്നവും ഇല്ലായിരുന്നു. അതുകൊണ്ട് കുരുക്കിയതാണെന്നു പറയാനാവില്ല.
എന്നാല്‍, ആരെയെങ്കിലും ഇതിനു കുറ്റപ്പെടുത്താനോ ചൂണ്ടിക്കാണിക്കാനോ എന്റെ കയ്യില്‍ തെളിവില്ല. ആര്‍ക്കു വേണ്ടിയാണോ അങ്ങനെ ചെയ്തത് അതിന്റെ ഫലം അവര്‍ക്കു കിട്ടി. കിട്ടിയവര്‍ അതു മനസ്സിലാക്കട്ടെ.
ഞാന്‍ അതിന്റെ പിറകെ പോകുന്നില്ല. കാരണം എന്റെ ജോലിയല്ല അത്. ദൈവശിക്ഷയുമല്ല അത്. കയ്യിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നു എന്നേയുള്ളൂ. ഷൈന്‍ പറയുന്നു.
Tags: ShineTomChacko, Cinema, Malayalam, Crime, Drugs

COMMENTS