Followers

BREAKING NEWS
Search

പത്തുമിനിറ്റുകൊണ്ട് ദിലീപിനെ പുറത്താക്കി, ഇനിയും ക്രിമിനലുകൾ സിനിമയിലുണ്ടേ എന്നറിയില്ലെന്നും പൃഥ്വിരാജ്

Prithwiraj actor


കൊച്ചി: ദിലീപിനെ താരസംഘടനയിൽ നിന്നു പുറത്താക്കാനുള്ള തീരുമാനം പത്തു മിനിറ്റുകൊണ്ടാണ് എടുത്തതെന്ന് നടൻ പൃഥ്വിരാജ്.

പുറത്താക്കൽ തീരുമാനത്തെ സംഘടനയിലെ ആരും എതിർത്തില്ല. ചോദ്യം ചെയ്യലിൻറെ അടിസ്ഥാനത്തിൽ മാത്രം ആരും കുറ്റവാളിയാകില്ല. സിനിമയിൽ ഇനിയും ക്രിമിനലുകൾ ഉണ്ടോയെന്ന് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

ഉചിതമായ സമയത്തെ ഉചിതമായ തീരുമാനമെന്നാണ് പുറത്താക്കലിനെക്കുറിച്ച് നടൻ ആസിഫ് അലി പ്രതികരിച്ചത്.

ആസിഫ് അലി നായകനായ അഡ്വഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടൻ എന്ന സിനിമയെ തകർക്കാൻ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് അടുത്തിടെ ആരോപണം ഉയർന്നിരുന്നു.

Amma has decided to remove Dileep from the star organization  in  10 minutes meeting. No one opposed the decision of the expulsion. No one can be found guilty on the basis of questioning.

Actor Asif Ali responded to the dismissal as the right decision on the right time.

 Keywords: Kochi, Amma, Dileep , star organization , meeting, Actor Asif Ali r






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പത്തുമിനിറ്റുകൊണ്ട് ദിലീപിനെ പുറത്താക്കി, ഇനിയും ക്രിമിനലുകൾ സിനിമയിലുണ്ടേ എന്നറിയില്ലെന്നും പൃഥ്വിരാജ്