ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ വാര്‍ഷിക ശമ്പളം ഏഴരക്കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് കോച്ച് രവി ശാസ്ത്രിക്ക് കിട്ടാന്‍ പോകുന്ന വാര്‍ഷിക ശമ്പളം ഏഴര കോടി രൂപ! മുന...





ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് കോച്ച് രവി ശാസ്ത്രിക്ക് കിട്ടാന്‍ പോകുന്ന വാര്‍ഷിക ശമ്പളം ഏഴര കോടി രൂപ!

മുന്‍ കോച്ച് അനില്‍ കുംബ്ലെ ആവശ്യപ്പെട്ടിരുന്നതും ഇതേ പ്രതിഫലമാണ്. കമന്റേറ്റര്‍ തുടങ്ങിയ ജോലികള്‍ ഒഴിവാക്കുന്നതിനു കൂടിയാണ് ഈ പ്രതിഫലം.

ഇതേസമയം, ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിങ് കോച്ചുമാര്‍ക്ക് രണ്ടു കോടിക്കകത്തായിരിക്കും പ്രതിഫലം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാവും.

ബാറ്റിംഗ് കോച്ചായി രാഹുല്‍ ദ്രാവിഡിനെയും ബൗളിംഗ് കോച്ചായി സഹീര്‍ ഖാനെയും ആലോചിച്ചിരുന്നെങ്കിലും ശാസ്ത്രിയും ക്യാപ്ടന്‍ വിരാട് കോലിയും ചേര്‍ന്ന് ഈ തീരുമാനം അട്ടിമറിക്കുകയായിരുന്നു.

എന്നാല്‍ സഞ്ജയ് ബാംഗര്‍ (ബാറ്റിംഗ് പരിശീലകന്‍), ഭരത് അരുണ്‍ (ബോളിംഗ് കോച്ച്), എന്നിവരെ കൊണ്ടുവരാനാണ് ഇരുവരും ശ്രമിക്കുന്നത്.

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ആദ്യ വര്‍ഷത്തേക്ക് 4.5 കോടി രൂപയും രണ്ടാം വര്‍ഷം അഞ്ചു കോടി രൂപയുമാണ് പ്രതിഫലം.


Indian coach Ravi Shastri's annual salary is Rs 7.5 crores

New Delhi: India's coach coach Ravi Shastri will get an annual salary of Rs 7.5 crores.  This reward is for avoiding other media engagements like commentatorship.

Former coach Anil Kumble has demanded similar amount. In the meantime, batting, bowling and fielding coaches may get a pay of aroung two crores. The final decision on this will be soon.

Shastri and captain Virat Kohli are trying to bring Sanjay Banger (the batting coach) and Bharat Arun (Boiling Coach) in the place of Rahul Dravid and Zaheer Khan.

India A and U 19 coach Rahul Dravid is receiving a rewarded for Rs 4.5 crore in the first year and Rs 5 crore in the second year.

Keywords: New Delhi, India, coach, Ravi Shastri , salary, crore,  commentator ship, Former coach , Anil Kumble, batting, bowling , fielding , captain Virat Kohli, Sanjay Banger,  Bharat Arun, Rahul Dravid , Zaheer Khan 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ വാര്‍ഷിക ശമ്പളം ഏഴരക്കോടി രൂപ
ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ വാര്‍ഷിക ശമ്പളം ഏഴരക്കോടി രൂപ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpeBl3yE8HjxdmAasPVSfADPQDGgimIw68NTpsNGGBUhD7Xun4kfTbx-l5AIneCl4kw_qgaKMHgTdlfgPzAbOYGdx4jo3j-aC_u4My4AJNCkwIWqpxuSdVJPgRO3OVN55Id61yjArnWKJf/s640/Ravi+Shastri+_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpeBl3yE8HjxdmAasPVSfADPQDGgimIw68NTpsNGGBUhD7Xun4kfTbx-l5AIneCl4kw_qgaKMHgTdlfgPzAbOYGdx4jo3j-aC_u4My4AJNCkwIWqpxuSdVJPgRO3OVN55Id61yjArnWKJf/s72-c/Ravi+Shastri+_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/ravi-shastris-annual-salary-rs-75-crores.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/ravi-shastris-annual-salary-rs-75-crores.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy