Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി

2019 ഐസിസി ലോകകപ്പ് പൂര്‍ത്തിയാകുന്നതുവരെയാണ് നിയമനം ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഓള്‍ റൗണ്ടറും ക്യാ...

cricketer ravi shastri


2019 ഐസിസി ലോകകപ്പ് പൂര്‍ത്തിയാകുന്നതുവരെയാണ് നിയമനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഓള്‍ റൗണ്ടറും ക്യാപ്റ്റനുമായ രവി ശാസ്ത്രിയെ തിരഞ്ഞെടുത്തു.

2019 ഐസിസി ലോകകപ്പ് പൂര്‍ത്തിയാകുന്നതുവരെയാണ് നിയമനം. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കോച്ച് ടോം മൂഡിതുടങ്ങിയവരൊക്കെ മത്സരിക്കാനുണ്ടായിരുന്നു.

അനില്‍ കുംബ്‌ളെ മാറിയ സ്ഥാനത്താണ് രവി ശാസ്ത്രി എത്തുന്നത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പാകിസഥാന്‍ തോല്‍പ്പിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കുംബ്ലെ രാജിവച്ചത്.

ബിസിസിഐ ആസ്ഥാനത്ത് നടന്ന അഭിമുഖത്തിനു ശേഷമാണ് ശാസ്ത്രിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ലണ്ടനിലുള്ള ശാസ്ത്രി സ്‌കൈപ്പിലൂടെയാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. സച്ചന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അഭിമുഖം നടത്തിയത്.


Former all-rounder and captain Ravi Shastri has been named as the new coach of the Indian cricket team.

The appointment is made until 2019 ICC World Cup. Former Indian opener Virender Sehwag and Sunrisers Hyderabad coach Tom Moody had to compete.
Ravi Shastri is the replacement for Anil Kumble.

The decision to choose Shastri was after the interview in the BCCI headquarters. He was interviewed by Skype from London. An advisory panel comprising Sachin Tendulkar, Sourav Ganguly and VVS Laxman  interviewed Shastri.


Keywords:  all-rounder , captain, Ravi Shastri , coach, Indian cricket team,  opener, Virender Sehwag , Sunrisers Hyderabad, Tom Moody, Anil Kumble, BCCI, Skype, London,  Sachin Tendulkar, Sourav Ganguly ,VVS Laxman,

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOjJjVga6D9TyRn3LrwBnDM8simJPLk0jyjQmGJ0ex9qPaF0vR5OyOqhvJGeySQn3oQ4FI8CnYE3umQIbzN9Mvr-AVGAylCUzrNXI7WjVOKpy85BhBGv2RvY79pvY5v6VKeJ2KjUODaqsi/s640/ravi+shastri_vyganews.jpeg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOjJjVga6D9TyRn3LrwBnDM8simJPLk0jyjQmGJ0ex9qPaF0vR5OyOqhvJGeySQn3oQ4FI8CnYE3umQIbzN9Mvr-AVGAylCUzrNXI7WjVOKpy85BhBGv2RvY79pvY5v6VKeJ2KjUODaqsi/s72-c/ravi+shastri_vyganews.jpeg
www.vyganews.com
https://www.vyganews.com/2017/07/ravi-shastri-new-coach-of-indian.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/ravi-shastri-new-coach-of-indian.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy