കോടതി പറഞ്ഞാലും ചിത്രയെ അവസാന നിമിഷം ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടില്‍ അത്‌ലറ്റിക് ഫെഡറേഷന്‍, കേരളമാകെ പ്രതിഷേധം, മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചു

ചിത്രയെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്നാണ് ഫെഡറേഷന്റെ വാദം. സമയപരിധി കഴിഞ്ഞ...


ചിത്രയെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്നാണ് ഫെഡറേഷന്റെ വാദം. സമയപരിധി കഴിഞ്ഞുവെന്നും ഇനിയാരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഫെഡറേഷന്‍ പ്രസിഡന്റ് പറയുന്നു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനതാരം പി യു ചിത്രയെ അര്‍ഹതയുണ്ടായിട്ടും ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷില്‍ പങ്കെടുപ്പിക്കില്ലെന്ന നിലപാടിലുറച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍.

ഫെഡറേഷന്റെ ഈ നിലപാടിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്തുവന്നാലും നിലപാട് മാറ്റില്ലെന്ന് ഉറച്ചാണ് ഫെഡറേഷന്‍.

ഹൈക്കോടതി ചിത്രയെ അനുകൂലിച്ച് ഉത്തരവു പുറപ്പെടുവിച്ചിട്ടും വഴങ്ങില്ലെന്ന നിലപാടില്‍ തന്നെയാണ് ഫെഡറേഷന്‍. ഈ തീരുമാനം നിര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോഴിക്കോട് മീറ്റ് ദ പ്രസില്‍ പിണറായി പറഞ്ഞു.

ചിത്രയെ പങ്കെടുക്കാതിരിപ്പിക്കാന്‍ ഫെഡറേഷന്‍ പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാനാവില്ല. അവസാന നിമിഷം അയക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ ഫെഡറേഷന്‍ പറയുന്നത്. അസാധാരണ ഘട്ടങ്ങളില്‍ ചില സംവിധാനങ്ങള്‍ ഒരുക്കുവാന്‍ ഫെഡറേഷന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിത്രയെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്നാണ് ഫെഡറേഷന്റെ വാദം. സമയപരിധി കഴിഞ്ഞുവെന്നും ഇനിയാരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഫെഡറേഷന്‍ പ്രസിഡന്റ് പറയുന്നു.

ചിത്രയുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇന്നലെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് കോടതി വിശദീകരണം തേടിയെങ്കിലും മറുപടി നല്‍കാന്‍ അസോസിയേഷന്‍ തയ്യാറായിരുന്നില്ല. കോടതി വിധിയില്‍ ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും തിങ്കളാഴ്ച  മറുപടി നല്‍കുമെന്നും ഫെഡറേഷന്‍ പറയുന്നു.

ഓഗസ്റ്റ് നാലു മുതല്‍ 13 വരെ നടക്കുന്ന മീറ്റിലേക്ക് സുതാര്യമായല്ല മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തതെന്നു കോടതി പറഞ്ഞു.


Athletics federation of India has decided not to participate prestigious Kerala athlete  PU Chitra in the World Athletics Championships despite the court order. Kerala Chief Minister Pinarayi Vijayan said this decision is unfortunate and unacceptable.

The federation is also claiming that the High Court issued an order in favor of Chitra without hearing its stand.

Union Sports Minister Vijay Goel has urged him to intervene, said Pinarayi at the Meet the Press.


Keywords: federations, CM, High Cour,  Indian Associationm Athletic Union , PU Chitra, World Athletics Championships, Kerala Chief Minister Pinarayi Vijayan , Union Sports Minister Vijay Goel  , Meet the Press

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: കോടതി പറഞ്ഞാലും ചിത്രയെ അവസാന നിമിഷം ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടില്‍ അത്‌ലറ്റിക് ഫെഡറേഷന്‍, കേരളമാകെ പ്രതിഷേധം, മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചു
കോടതി പറഞ്ഞാലും ചിത്രയെ അവസാന നിമിഷം ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടില്‍ അത്‌ലറ്റിക് ഫെഡറേഷന്‍, കേരളമാകെ പ്രതിഷേധം, മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh77jp79xYM8fsmrl8LwY-678Y63o-X-22FJ2Gu1OhbeFJ4sxppcYDyFVS1GsmaMUrrf8BO8pH8WI8lZhngdV1jKZu3pc5uDjgzgmSzEXJRfd9utposAx4-xlJKLGK11bMUhDAtSrqtd8MF/s640/p-u-chithra_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh77jp79xYM8fsmrl8LwY-678Y63o-X-22FJ2Gu1OhbeFJ4sxppcYDyFVS1GsmaMUrrf8BO8pH8WI8lZhngdV1jKZu3pc5uDjgzgmSzEXJRfd9utposAx4-xlJKLGK11bMUhDAtSrqtd8MF/s72-c/p-u-chithra_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/pu-chitra-out-of-track.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/pu-chitra-out-of-track.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy