മുംബയില്‍ മിറ റോഡിലെ തീയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറാത്തി നടിയെ കയറിപ്പിടിച്ച നിര്‍മാതാവിനെ അറസ്റ്റുചെയ്തു. സുനില്‍ ജാനി...
മുംബയില്‍ മിറ റോഡിലെ തീയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറാത്തി നടിയെ കയറിപ്പിടിച്ച നിര്‍മാതാവിനെ അറസ്റ്റുചെയ്തു.
സുനില്‍ ജാനിയെന്ന നിര്‍മാതാവാണ് അറസ്റ്റിലായത്. നടിയുടെ ഭര്‍ത്താവും ഹിന്ദി, മറാത്തി സിനിമകളിലെ അറിയപ്പെടുന്ന ഹാസ്യ നടനാണ്.
അതിക്രമം നടക്കുമ്പോള്‍ മകളും നടിക്കൊപ്പമുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇയാള്‍ നടിയെ കടന്നുപിടിച്ചത്.
നടി ബഹളം വച്ചതോടെ ഷോ മുടങ്ങി. തീയറ്റര്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ഇയാളെ അറസ്റ്റുചെയ്തു.

COMMENTS