കൊല്ലം: കൊല്ലം പത്തനാപുരത്ത് പതിനാറുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടി...
കൊല്ലം: കൊല്ലം പത്തനാപുരത്ത് പതിനാറുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവാണ് മരിച്ചത്.
വീടിന്റെ കിടപ്പുമുറിയില്‍ പുലര്‍ച്ചെ അമ്മ ബീനയാണ് റിന്‍സിയുടെ മൃതദേഹം കണ്ടത്. പെണ്‍കുട്ടിയുടെ കഴുത്തിലും ശരീരത്തിലും മുറിവുണ്ടെന്നു പൊലീസ് പറഞ്ഞു.
കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് റിന്‍സി. പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags: Death, Kollam, Student, Police, Case, Kerala

COMMENTS