ദിലീപിനെ കരുതി തന്റെ ചിത്രമായ രാമലീല കാണാതിരിക്കരുതെന്നും ചിത്രത്തിന്റെ കലാമൂല്യം മാത്രം പരിഗണിച്ച് എല്ലാവരും തീയറ്ററില്‍ പോകണമെന്നും ...
ദിലീപിനെ കരുതി തന്റെ ചിത്രമായ രാമലീല കാണാതിരിക്കരുതെന്നും ചിത്രത്തിന്റെ കലാമൂല്യം മാത്രം പരിഗണിച്ച് എല്ലാവരും തീയറ്ററില്‍ പോകണമെന്നും രാമലീല എന്ന ചിത്രത്തിന്റെ സംവിധായകന് അരുണ്‍ ഗോപി.
ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 149 പേരുടെ അദ്ധ്വാനവും നിര്‍മാതാവിന്റെ അവസ്ഥയും എല്ലാവരും പരിഗണിക്കണമെന്നും അരുണ്‍ ഗോപി അഭ്യര്‍ത്ഥിക്കുന്നു.
ചിത്രത്തിന്റെ ഒരു വാണിജ്യ ഘടകം മാത്രമാണ് ദിലീപെന്നും ആ ഒറ്റക്കാരണം കൊണ്ട് ആരും ചിത്രം കാണാതിരിക്കരുതെന്നും അദ്ദേഹം പറയുന്നു.
ഈ 21 ചിത്രം പുറത്തിറക്കുമെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്. പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടമാണ് കോടികള്‍ മുടക്കി രാമലീല നിര്‍മിച്ചത്.
Keywords: Dileep , Ramaleela, Arun Gopi, producer, Pulimurukan, producer , Tomichan Mulakupadam
COMMENTS