പാലക്കാട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ജിയോപ്ലാസ്റ്റിക്ക...
പാലക്കാട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കിയ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനോട് സംസാരിച്ചിരിക്കുമ്പോഴാണ് ശരീരത്തിനു തളര്‍ച്ച അനുഭവപ്പെട്ട് അദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
Tags: PanniyanRaveendran, kerala, Politics

COMMENTS