ഇസ്ലാമാബാദ്: പനാമ പേപ്പര്‍ വിവാദത്തില്‍ സുപ്രീം കോടതിയുടെ പ്രതികൂല വിധിയെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച നവാസ് ഷെരീഫിനു പകരം സഹോദര...
ഇസ്ലാമാബാദ്: പനാമ പേപ്പര്‍ വിവാദത്തില്‍ സുപ്രീം കോടതിയുടെ പ്രതികൂല വിധിയെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച നവാസ് ഷെരീഫിനു പകരം സഹോദരന് ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകും.
പനാമ അഴിമതിയില്‍ നവാസ് കുറ്റക്കാരനാണെന്ന് പാകിസ്ഥാന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി പദം നവാസ് ഷെരീഫ് രാജിവച്ചത്.
നവാസിന്റെ സഹോദരന് ഷഹബാസ് ഷെരീഫ് ഇപ്പോള്‍ പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രിയാണ്. നിലവില്‍ അദ്ദേഹം പാര്‍ലമെന്റ് അംഗമല്ല.
മൂന്നു പ്രാവശ്യമാണ് നവാസ് ഷെരീഫ് പാകിസ്ഥാന്റെ പ്രധാനമന്ത്രിയായത്. മൂന്നു തവണയും കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് രാജിവയ്ക്കേണ്ടിവന്നു. ഒരു തവണ സൈനിക അട്ടിമറിയിലൂടെയാണ് അദ്ദേഹത്തിനു പ്രധാനമന്ത്രി പദം നഷ്ടമായത്.
Tags: Pakistan, PrimeMinister, NawazSharif, Resignation, World, Politics

COMMENTS