ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയം, നഴ്‌സുമാര്‍ നാളെ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കാനൊരുങ്ങുന്നു

കൊച്ചി: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അടിസ്ഥാന ശമ്പളം 20,000 ര...


കൊച്ചി: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

അടിസ്ഥാന ശമ്പളം 20,000 രൂപ വേണമെന്ന ആവശ്യത്തില്‍ നഴ്‌സുമാര്‍ ഉറച്ചുനിന്നതിനാലാണ് സമരം പരാജയപ്പെട്ടത്.

നഴ്‌സുമാരുടെ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകളും ശക്തമായ നിലപാടെടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

കൂട്ട അവധിയെടുത്ത് നാളെ പ്രതിഷേധിക്കുമെന്ന് നഴ്‌സുമാരുടെ സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്.

വേതനം സംബന്ധിച്ച് സുപ്രീം കോടതിയുടെ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശം നടപ്പിലാക്കണമെന്നാതാണ് നഴ്‌സുമാരുടെ ഉറച്ച നിലപാട്.


Disrupted talks with nurses committee high school nurses tomorrow


Kochi: Discussions by the High Court Mediation Committee have failed to settle the issue of nurses strike.

The strike failed because nurses were demanding a minimum wage of Rs 20,000.

The consultation failed because the hospital management had taken a strong stand on the need for nurses to accept this demand.

The nurses' organization has announced that a group of people will protest tomorrow.

The nurses are firmly instructed to implement the proposal issued by the Supreme Court on wages.


Keywords: Disrupte,  talks, ,nurses committee, high school,  High Court Mediation Committee , nurses strike,  minimum wage,  hospital managemen 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയം, നഴ്‌സുമാര്‍ നാളെ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കാനൊരുങ്ങുന്നു
ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയം, നഴ്‌സുമാര്‍ നാളെ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കാനൊരുങ്ങുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4VdsNS3xAP8lpQB6L2IsCi-_PolOU0Yj8T5DNtDvdlpACYrXkteJ2fAskmyjxSCEPDrhF7DLgRaJk7y3iTm6fmCDr6KstEzKF4XZdgQv8VuMqkC3OS_2WoSrnhkgswijv4IqeThnuT9Uu/s640/nurseses+strike.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4VdsNS3xAP8lpQB6L2IsCi-_PolOU0Yj8T5DNtDvdlpACYrXkteJ2fAskmyjxSCEPDrhF7DLgRaJk7y3iTm6fmCDr6KstEzKF4XZdgQv8VuMqkC3OS_2WoSrnhkgswijv4IqeThnuT9Uu/s72-c/nurseses+strike.jpg
www.vyganews.com
https://www.vyganews.com/2017/07/nurses-strike-mediation-failed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/nurses-strike-mediation-failed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy