പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബി.ജെ.പി പിന്തുണയോടെ വിശ്വാസം നേടി. എന്‍ഡിഎ സഖ്യത്തിന് 131 വോട്ട് ലഭിച്ചപ്പോള്‍ ആര്‍ജെഡി...
പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബി.ജെ.പി പിന്തുണയോടെ വിശ്വാസം നേടി. എന്‍ഡിഎ സഖ്യത്തിന് 131 വോട്ട് ലഭിച്ചപ്പോള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് കൂട്ടുകെട്ടിന് 108 വോട്ടാണ് ഉണ്ടായിരുന്നത്.
243 അംഗ സഭയില്‍ വിജയിക്കുന്നതിനായി നിതീഷിന് 122 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു.
ബീഹാര്‍ നിയമസഭയില്‍ ആര്‍ജെഡിക്ക് 80 അംഗങ്ങളാണുള്ളത്, കോണ്‍ഗ്രസ് 27 ഉം സിപിഐ എം എല്‍ മൂന്നും.
In Bihar, the Nitish Kumar government has gained confidence in the BJP by supporting it. When the NDA alliance got 131 votes, the RJD-Congress combine had 108 votes.
To win the 243-member assembly, Nitish needed 122 members' support.
The RJD has 80 members in the Bihar assembly, the Congress 27 and the CPI (M) three.
Keywords: Bihar, Nitish Kumar, Lalu, BJP , NDA alliance , RJD-Congress combin, Bihar assembly
COMMENTS