BREAKING NEWS
Search

ഈ മാധവനെ കണ്ടാല്‍ ആരുമൊന്നു ഞെട്ടും, മാഡിയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Maddy


നടന്‍ ആര്‍ മാധവന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട തന്റെ ഒരു ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി.

നീണ്ടയാത്ര കഴിഞ്ഞു നല്ലൊരു ഉറക്കത്തിനു ശേഷം എന്ന അടിക്കുറിപ്പോടെ, രാവിലെ കുളിച്ചു വന്നു നില്‍ക്കുന്ന ചിത്രമാണ് മാഡി പോസ്റ്റ് ചെയ്തത്.

കുട്ടിത്തം മാറാത്ത മുഖമുള്ള മാഡിയുടെ ഈ ചിത്രം കണ്ടാല്‍ ആരുമൊന്ന് അമ്പരക്കും. അത്രയ്ക്കുണ്ട് നരച്ച കുറ്റിത്താടിയുള്ള മുഖത്തെ മാറ്റം.

പുതിയ മിലിന്ദ് സോമനെന്നാണ് പലരും ഫോട്ടോയ്ക്ക് അടിക്കുറിപ്പിട്ടത്.
ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രത്തിനു കിട്ടി.  ഫേസ്ബുക്കില്‍ ഇത് 78,000 പ്രതികരണങ്ങളും 1,600 ഷെയറും കിട്ടി.

വിജയ് സേതുപതിയുടെ വിക്രം വേധയാണ് മാധവന്റെ അടുത്ത ചിത്രം.



കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു, മാഡം ശ്യമാളാ മാധവനാണോ എന്നറിയാന്‍ കൂടിയാണ് ചോദ്യം ചെയ്യല്‍




മാനേജര്‍ അപ്പുണ്ണിയുടെ മൊഴി ദിലീപിനു കുരുക്കായി മാറുന്നു

























New photo of Madhavan goes viral on social media

Actor R Madhavan shared a picture of him in social media, became viral within hours.

If anyone looks at this picture of Maddy,  can be amazed.  The photgraph received over 1 lakh likes in Instagram. It got 78,000 responses and got 1,600 shares on Facebook.

Madhavan's next movie is Vijay Sethupathi's Vikram Vedha.

Keywords: R Madhavan,  viral , social media,  Maddy,   amazed, Instagram, Facebook, Vijay Sethupathi,Vikram Vedha.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഈ മാധവനെ കണ്ടാല്‍ ആരുമൊന്നു ഞെട്ടും, മാഡിയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍