ഇസ്ലാമബാദ് : പനാമഗേറ്റ് കേസില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെത്തിയ പാക...
ഇസ്ലാമബാദ് : പനാമഗേറ്റ് കേസില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെത്തിയ പാക് സുപ്രീം കോടതി അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ആജീവനാന്തം അയോഗ്യനാക്കുകയും ചെയ്തു.
കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ അദ്ദേഹത്തിനെതിരേ കേസെടുക്കാനും കോടതി ഉത്തരവിട്ടു. കോടതി ഐകകണ്ഠ്യേനയാണ് നവാസ് ഷെരീഫിനെ അയോഗ്യനാക്കിക്കൊണ്ട് ഉത്തരവിട്ടത്.
The Pakistan Supreme Court found Pakistani Prime Minister Nawaz Sharif guilty of Pnama Papers Issue.
The court also ordered a case against him after finding him guilty. The court unanimously ordered Nawaz Sharif to be disqualified for life as Prime Minister.
Keywords: Case, Nawaz Sharif , lifetime , Prime Minister,
ISLAMABAD, Pakistan Supreme Court
COMMENTS