പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന മിനി ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപടകടത്തില്‍ ഏഴു പേര് മരിച്ചു;...
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന മിനി ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപടകടത്തില്‍ ഏഴു പേര് മരിച്ചു; ഒമ്പതു പേര്‍ക്കു പരിക്കേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെ പൂനെയിലെ ലോനികന്ദിലാണ് അപകടമുണ്ടായത്. 15 യാത്രക്കാരുമായി പൂനെയിലേക്കു പോകുകയായിരുന്ന ബസില്‍ എതിര്‍ദിശയില്‍ നിന്നു വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
അഹമ്മദാബാദില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തു തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്.
Tags: Accident, Pune, Death

കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു, മാഡം ശ്യമാളാ മാധവനാണോ എന്നറിയാന്‍ കൂടിയാണ് ചോദ്യം ചെയ്യല്‍
Tags: Accident, Pune, Death
COMMENTS