ന്യൂഡല്‍ഹി: ബംഗളൂരുവിലെ ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി അനമ...
ന്യൂഡല്‍ഹി: ബംഗളൂരുവിലെ ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി അനമുതി നല്കി.
ഓഗസ്റ്റ് ഏഴുമുതല്‍ 14 വരെ മഅദനിക്കു കേരളത്തില്‍ തങ്ങാന്‍ കഴിയും. ഓഗസ്റ്റ് ഒന്‍പതിന് തലശേരിയിലാണ് മഅദനിയുടെ മൂത്തമകന് ഹാഫിസ് ഉമര്‍ മുക്താറിന്റെ വിവാഹം.
നേരത്തേ ഹൈക്കോടതി മഅദനിക്ക് അനുമതി നിഷേധിച്ചിരുന്നു.
Keywords: Maudani, Kerala, Wedding, PDP Leader

COMMENTS