മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാത ഓണത്തിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ സ...
മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാത ഓണത്തിന് പ്രദര്‍ശനത്തിനെത്തും.
ചിത്രത്തില്‍ സുജാതയെന്ന വീട്ടമ്മയായി മഞ്ജു എത്തുന്നു. മഞ്ജുവിനൊപ്പം മംമ്താ മോഹന്‍ദാസും പ്രധാന വേഷത്തിലെത്തുന്നു.
ചിത്രം നിര്‍മ്മിക്കുന്നത് നടന് ജോജു ജോര്‍ജ്ജും സംവിധായകന് മാര്ട്ടിന് പ്രക്കാട്ടും ചേര്‍ന്നാണ്.
Tags: ManjuWarrier, Film, Malayalam

COMMENTS