Followers

BREAKING NEWS
Search

:ദിലീപും നടിയും തമ്മിലുണ്ടായിരുന്നത്‌ നാല് ചുവരുകൾക്കുള്ളിൽ തീർക്കാമായിരുന്ന പ്രശ്നങ്ങൾ : മോഹൻദാസ്


കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്കു നയിച്ച കാര്യങ്ങൾ നാലു ചുവരുകൾക്കുള്ളിൽ പറഞ്ഞു തീർക്കാമായിരുന്നുവെന്നും ഇപ്പോഴത്തെ കാര്യങ്ങളിലേക്കു നയിച്ച അവസ്ഥ വരാൻ പാടില്ലായിരുന്നുവെന്നും മംമ്താ മോഹൻദാസ്.

ഇപ്പോഴത്തെ സംഭവങ്ങൾ മലയാള സിനിമയ്ക്കാക്കാകെ മാനക്കേടും തിരിച്ചടിയുമായെന്നും മംമ്ത പ്രതികരിച്ചു.

താൻ നടിമാരുടെ സംഘടനയുടെ ഭാഗമല്ലെന്നും മംമ്ത പ്രതികരിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “:ദിലീപും നടിയും തമ്മിലുണ്ടായിരുന്നത്‌ നാല് ചുവരുകൾക്കുള്ളിൽ തീർക്കാമായിരുന്ന പ്രശ്നങ്ങൾ : മോഹൻദാസ്